വണ്ടൂര്‍ ഉപജില്ലാതല കലോല്‍സവത്തിലേക്ക് സ്വാഗതം. 2011 - 2012 വിദ്യാലയ വര്‍ഷത്തില്‍ വണ്ടൂര്‍ ഉപജില്ലയില്‍ നിന്ന് കലോത്സവ മത്സര വേദിയിലേക്ക് എത്തുന്ന എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും വാണിയമ്പലം ഹയര്‍ സെക്കന്ററി സ്കൂളിന്റെ പേരില്‍ മേളയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. മേളയില്‍ ഓരോ ദിവസവും നടക്കുന്ന മത്സരങ്ങളുടെ സ്റ്റേജ് അടിസ്ഥാനത്തിലുള്ള ഏകദേശ വിവരങ്ങള്‍ക്ക് ഇവിടെ നോക്കു. മത്സരക്രമത്തില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രോഗ്രാം കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സ്കൂള്‍ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഇവിടെ കാണാം.
ഓരോ ദിവസവും നടക്കുന്ന മത്സരഇനങ്ങളുടെ റിസല്‍റ്റുകള്‍ താഴെ കാണിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ നിന്നും ലഭിക്കും.
ALL RESULTS @ 6.15pm 23.11.2011
LP GENERAL (final)
LP ARABIC (final)
UP GENERAL
UP ARABIC (final)
UP SANSKRIT (final)
HS GENERAL
HS ARABIC (final)
HS SANSKRIT (final)
HSS GENERAL
overall results updated @ 6.15pm 23.11.2011
publicity committee
subdistrict youthfestival 2011
ghss vaniyambalam
developed & maintained
vs manojnath
ghss vaniyambalam
മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സ്കൂള്‍ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഇവിടെ കാണാം.
ഓരോ ദിവസവും നടക്കുന്ന മത്സരഇനങ്ങളുടെ റിസല്‍റ്റുകള്‍ താഴെ കാണിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ നിന്നും ലഭിക്കും.
ALL RESULTS @ 6.15pm 23.11.2011
LP GENERAL (final)
LP ARABIC (final)
UP GENERAL
UP ARABIC (final)
UP SANSKRIT (final)
HS GENERAL
HS ARABIC (final)
HS SANSKRIT (final)
HSS GENERAL
overall results updated @ 6.15pm 23.11.2011
publicity committee
subdistrict youthfestival 2011
ghss vaniyambalam
developed & maintained
vs manojnath
ghss vaniyambalam
poorakaliyil ghss vaniyambalam win cheyyum with A grade
ReplyDelete